"കാറ്റിലുടെ ഞാന്‍ചെന്നെത്തിയത്
മേഖങ്ങളിലേക്ക്ആയിരുന്നു .......അതും നിന്നെയും തിരക്കി .
മേഖങ്ങളിലേക്ക്ആയിരുന്നു .......അതും നിന്നെയും തിരക്കി .
പക്ഷെ.......അവിടെ എനിക്ക് കാണാന്‍ കഴിഞ്ഞത്നിന്ന്നെ ആയിരുന്നില്ല
നിന്നെ കുറിച്ചുള്ള ഒരു വലിയതര്‍ക്കമായിരുന്നു ........
നിയന്ത്രിക്കാന്‍കഴിയാത്ത ഒരു വലിയതര്‍ക്കം ...
എന്നെപോലെതന്നെ നിന്നെ പ്രണയിക്കുന്നഒരുപാടു ......
നക്ഷത്രങ്ങള്‍ ഉണ്ടവിടെ......!!!!!!
നക്ഷത്രങ്ങള്‍ ഉണ്ടവിടെ......!!!!!!
എന്നെ കണ്ടമാത്രയില്‍ അവരെല്ലാം ചോദിച്ചതും.....
നിന്നെ കുറിച്ചായിരുന്നുന്നെ കുറിച്ച്മാത്രം ...
നിന്‍റെ സൌന്ദര്യത്തെ കുറിച്ച്വര്നിക്കുകയാനവര്‍........
ഈപന്തയത്തില്‍ ആരുജയിക്കുന്നുവോ അവരായിരിക്കും നിന്നെ കൂടുതല്‍പ്രണയിക്കുന്നതും....
ഈപന്തയത്തില്‍ ആരുജയിക്കുന്നുവോ അവരായിരിക്കും നിന്നെ കൂടുതല്‍പ്രണയിക്കുന്നതും....
അവര്‍ക്ക്നിന്ന്നോടുള്ളതാല്പര്യം കണ്ടപ്പോ എനിക്കുപോലും അവരോടു
അസൂയതോന്നിപ്പോയി.........
അസൂയതോന്നിപ്പോയി.........
നിന്നെ നഷ്ടപെടതിരിക്കാന്‍വേണ്ടി ആവെല്ല്ലുവിളി സ്വീഗരിക്കാന്‍
ഒരുങ്ങിയതാണ്ഞാന്‍ ..............
ഒരുങ്ങിയതാണ്ഞാന്‍ ..............
പക്ഷെ ,രാത്രികാലങ്ങളില്‍മാത്രമല്ലേ അവര്‍നിന്നെ കണ്ടിട്ടുള്ളു,........
രാത്രിയെന്നും പകലെന്നുമില്ലാതെ ഓരോ ഹൃദയമിടിപ്പിലും നിന്നെ കുറിച്ചുള്ളഓര്‍മ്മകള്‍ എന്നില്‍ ഉള്ളത്കൊണ്ടു.........
ഞാനെന്തിനുതര്‍കിക്കണം .....എനിക്ക്മടെങ്ങിക്കൂടെ..???
രാത്രിയെന്നും പകലെന്നുമില്ലാതെ ഓരോ ഹൃദയമിടിപ്പിലും നിന്നെ കുറിച്ചുള്ളഓര്‍മ്മകള്‍ എന്നില്‍ ഉള്ളത്കൊണ്ടു.........
ഞാനെന്തിനുതര്‍കിക്കണം .....എനിക്ക്മടെങ്ങിക്കൂടെ..???
No comments:
Post a Comment